സ്വന്തം രാജ്യത്തിൻറെ പ്രൗഡമായ പാരമ്പര്യത്തിൽ അഭിമാനിക്കാൻ തോന്നുന്നില്ലെങ്കിലും അതിന്റെ വീണ്ടെടുപ്പിന് ശ്രമിക്കുന്നത് ബിജെപി ആണോ സംഘി ആണോ എന്ന് നോക്കി ആ പാരമ്പര്യത്തെ പുചിക്കുന്നത് അത്ര ശരിയായ നടപടിയല്ല.
സുകുമാർ അഴിക്കോടിന്റെ ഭാഷയിൽ പറഞ്ഞാൽ ‘പിതൃശൂന്യത’ ആഘോഷിക്കുനതിനു തുല്യം ആണ് അത്..
സംഗതി വെരി സിമ്പിൾ ആണ്, ശശി തരൂരും ജാവദെക്കരും പറഞ്ഞതാണ് കാര്യം.
- ശശി തരൂര്: “ഹിന്ദുത്വശക്തികളെ തള്ളിക്കളയുമ്പോള്‍, പുരാതന ഇന്ത്യന്‍ശാസ്ത്രത്തിന്റെ നേരായ നേട്ടങ്ങളെ വിസ്മരിക്കരുത്. ഹര്‍ഷവര്‍ധന്‍ പറയുന്നത് ശരിയാണ്. 2003-ല്‍ താനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഗണപതിയുടെ തല പ്ലാസ്റ്റിക്ക് സര്‍ജറിയാണെന്ന വാദം അസംബന്ധമാണ്. അലങ്കാരമായി പറഞ്ഞു നടക്കാമെന്നല്ലാതെ മറ്റൊന്നും അതിലില്ല. എന്നാല്‍, ശുശ്രുതന്‍ ലോകത്തെ ആദ്യത്തെ ശസ്ത്രക്രിയ നടത്തിയ വ്യക്തിയാണ്”
- Javadekar said. “Any knowledge past or present should be considered. The relevant will survive, the irrelevant will perish,”
============================== =========================
Few Excerpts from the much sought after symposium called “ancient Indian sciences through Sanskrit” from current 102nd Indian Science Congress held at Mumbai
- Captain Anand J Bodas,The retired principal of a pilot training centre presented a paper on Vedic text of Brihad Vimana Shastra by Maharshi Bharadwaj, written between 6000 BC and 7000 BC, which described about building and flying a plane. This Vedic aviation technology tested much before Wright brothers by an Indian called Shivkar Bāpuji Talpade. (Wikipedia : Talpade ,born in 1864 in Mumbai, is an Indian scholar who is supposed to have constructed and flown India's first unmanned airplane in 1895.,[1] 8 years before the Wright brothers' Wright Flyer, the first controlled, powered and sustained heavier-than-air human flight. Talpade's airplane was named Marutsakhā. Talpade lived in Mumbai and was a scholar of Sanskrit literatureand the Vedas.)
- Classical Sanskrit text on medicine Susrut Samhita talking about anatomical science ahead of Hippocrates.
- Baudhayan first describing Pythagoras theorem some 300 years ahead of the Greek mathematician
- value of Pi first written about in Ganita Kaumudi
- In ancient medical science, autopsies were conducted by leaving the dead body to float in water for three days.
- The description for making an electric battery can be found in the ancient text Agastya Samhita
- The Garbhopanishad talks about the monthly development of the foetus
- Ancient Indian botany talked how herbal paste made of seeds and roots mixed with cow’s urine when applied to a person’s feet could locate underground water sources.
- Cow dung, jaggery, coconut water, egg whites and green algae were used as natural polymers.
- etc..

No comments:
Post a Comment